SlideShare una empresa de Scribd logo
1 de 40
Descargar para leer sin conexión
കൗമാരകാലത്തിലല
ആരരാഗ്യപ്രശ്നങ്ങൾ
(ADOLESCENT HEALTH ISSUES)
Dr SARATH M B
MBBS,DCH,DNB(PEDIATRICS)
ASISSTANT SURGEON
CHC THRIKKANAPURAM
കൗമാരം(adolescence)
• 10-നും 19-നും ഇടയിലുള്ള
കാലഘട്ടമാണ്
• ബാലയത്തിൽ നിന്ന്
മുതിർന്നവരിലലക്കുള്ള
മാറ്റം
• ശാരീരികവും മാനസികവും
സാമൂഹികവുമായ
ദ്ദുതഗതിയിലുള്ള
മാറ്റങ്ങൾക്ക്
വിലധയമാകുന്നു
വിളർച്ച(ANEMIA)
• ഈ മാറ്റങ്ങളള ‘pubertal changes
(ലലംഗികമായ പരിവർത്തനങ്ങൾ) എന്നു
പറയുന്നു.
• എല്ലാ കുട്ടികളും ഈ മാറ്റങ്ങളിലൂളട
കടന്നു ലപാകുന്നു. ചില കുട്ടികളിൽ
ലനരലത്തയാകും; മറ്റു ചിലരിൽ താമസിച്ചു.
• എല്ലാ കുട്ടികളിലും ഇത് ഒരുലപാളല
ആയിരിക്കില
ളപൺകുട്ടികളിൽ ലലംഗിക വളർച്ച
ആരംഭിക്കുന്നളതലപാഴാണ് ?
• 8 വയസ്സുമുതൽ ളപാക്കത്തിലും വണ്ണത്തിലും
• സ്തനവളർച്ച, വസ്തി ദ്പലദശത്ത് ലരാമ വളർച്ച, ബാഹയ
ലലംഗികാവയവങ്ങളുളട വികാസം, ഗർഭാശയത്തിന്ളറ
വളർച്ച
• സാധാരണ ഗതിയിൽ 11 നും 13 നും വയസ്സിനിടയിൽ
ആർത്തവം ആരംഭിക്കുകയും ളചയ്ും.
•
• ആർത്തവരാംഭം ഓലരാ കുട്ടിയിലും വയതയസ്ത
ദ്പായത്തിലാകാം.
• ഇത്തരം ലക്ഷണങ്ങൾ വളളര ലനരളത്ത ആകുകലയാ, വളളര
ലവകി കാണളപടുകലയാ ളചയ്താൽ ആലരാഗയ സഹായം
ലതലടണ്ടതാണ്.
എന്താണ് ആർത്തവം
• ളപൺകുട്ടികളിൽ 12 നും 14 നും വയസ്സിനിടയ്ക്ക് ആരംഭിച്ച് 40
മുതൽ 50 വയസ്സുവളര നീണ്ടു നിൽക്കുന്ന സാധാരണ
ശാരീരിക ദ്പദ്കിയയാണ്. (പിരീഡ്/ മാസമുറ)
• ശുചിതവലത്താളടയും അഭിമാനലത്താളടയും ലകകാരയം
ളചലയ്ണ്ട സവാഭാവിക ശാരീരികാവസ്ഥയാണ്
• അടിവയറ്റിളല ലവദന സാധാരണയാണ്. ചൂടുളവള്ളത്തിൽ
കുളിക്കുക, ചൂടുളവള്ളം കുടിക്കുക. ളചറുതായി നടക്കുക.
സച്ചിംഗ് വയായാമങ്ങൾ ളചയ്തുക എന്നിവയിലൂളട ലവദന
കുറയ്ക്കാൻ കഴിയും
• നാപ്കിനുകൾ ഒരു ദിവസം 3 തവണളയങ്കിലും മാറ്റിയിരിക്കണം.
• ഏലാ ദിവസവും കുളിക്കുകയും ലയാനീ ദ്പശം ലസാപുളകാണ്
കഴുകി വൃത്തിയായി സുക്ഷിക്കുകയും ലവണം
ആൺകുട്ടികളിൽ ലലംഗിക വളർച്ച
തുടങ്ങുന്നളതലപാൾ ?
• 10 വയസ്സുമുതൽ ഉയരക്കൂടുതലും ഭാരക്കൂടുതലും കണ്ടു
തിടങ്ങും.
• രണ്ടാം ഘട്ടമായി ലിംഗം, വൃഷ്ണസഞ്ചി, വൃഷണങ്ങൾ
എന്നിവ വലിപം വച്ചു തുടങ്ങും, കൂടാളത മുഖത്തും വസ്തി
ദ്പലദശത്തും ലരാമങ്ങൾ വളർന്നു തുടങ്ങും,
• വളർച്ചയുളട കാരയത്തിൽ ഓലരാ കുട്ടിയിലും ഒലന്നാ
രലണ്ടാ വർഷളത്ത വയതയാസം കലണ്ടക്കാം.
• സാധാരണ ഗതിയിലും ലനരളത്തലയാ വളളര താമസിലച്ചാ
ആണ് ലലംഗിക വളർച്ചാരംഭം കാണുന്നളതങ്കിൽ
ആലരാഗയ സഹായം ലതലടണ്ടതാണ്..
എന്താണ് സവപ്ന സ്ഖലനം
• പകവമായ ബീജത്തിന്ളറ ഉല്പാദനവും
പുറന്തള്ളലും കൗമാരദ്പായത്തിൽ ഉണ്ടാകാം.
(nightfall) ദ്സവരൂപത്തിൽ പുറന്തള്ളന്ന ശരീര
ദ്പദ്കിയയാണ്
• . ഇത് സവാഭാവികമാണ്, ചികിത്സയുളട
ആവശയമില്ല.
ജീവിതലശലിലരാഗങ്ങൾ
• ആലരാഗയകരമല്ലാത്ത ഭക്ഷണരീതി, സംസ്ക്കരിച്ചതും
ടിന്നുകളിലും പായ്ക്കറ്റുകളിലും വച്ച ഭക്ഷണം
കഴിക്കുക, വയായാമമില്ലായ്മ, പുകവലി, മദയപാനം,
മാനസികവും ലവകാരികവുമായ സമ്മർദ്ദം
•
• ളപാണ്ണത്തടി, ദ്പലമഹം, രക്ത തിമർദ്ദം, ഹൃലദ്ദാഗങ്ങൾ
• ജീവിത ലശലിലരാഗങ്ങൾളക്കതിളര വയായാമത്തിന്
വലിയ പങ്കുണ്ട്
• ലസക്ിംഗ്, ഫുട്ബാൾ, ഓട്ടം, നീന്തൽ തുടങ്ങിയവ
ലനാ പറയാൻ പഠിക്കുക
• നിങ്ങൾക്ക് ഇഷ്ടമല്ലാത്തലതാ, സാമൂഹികമായി
അംഗീകരിക്കാനാവാത്തലതാ, നിങ്ങൾക്കു ലദാഷകരലമാ
ആയ എളന്തങ്കിലും ദ്പവൃത്തി ളചയ്ാൻ
നിർബന്ധിതമായാൽ തീർച്ചയായും പറ്റില്ല (No) എന്നു
പറയാൻ കഴിയണം
ലഹരി ഉപലയാഗം (ലഹരിയ്ക്കടിമത്തം)
• ഒരു ഉലത്തജക മരുന്നിലനാലടാ, രാസപദാർത്ഥങ്ങലളാലടാ,
അതിരുകവിഞ്ഞ വിലധയതവം ഉണ്ടാവുക,
• ശാരീരിക-മാനസികാലരാഗയലത്തയും മറ്റുള്ളവരുളട
സന്തുഷ്ടിലയയും ദ്പതികൂലമായി ബാധിക്കുക
• ദ്പതയാഘാതങ്ങളറിയാളത, ആവർത്തിച്ചുപലയാഗിക്കാൻ
നിർബന്ധിതമായി തീരും.
• ലഹരിലയാട് പൂർണ്ണവിലധയതവമായി കഴിഞ്ഞാൽ
ലഹരിയ്ക്കടിമ എന്നു പറയും.
ലഹരി ഉപലയാഗിക്കുന്നവരുളട ലക്ഷണങ്ങൾ
• ഏളതങ്കിലും ലഹരിവസ്തുവിലനാടുള്ള അതിയായ ആദ്ഗഹം അവർ
ദ്പകടിപിക്കുന്നു
• പഠനത്തിൽ താല്പരയം കുറയുന്നു
• കൂട്ടുകാളര മാറ്റുന്നു (ലഹരി ഉപലയാഗിക്കുന്നവലരാളടാപം കൂടുതൽ സമയം
ളചലവഴിക്കുന്നു)
• ളപരുമാറ്റങ്ങളിൽ വിശദീകരിക്കാനാവാത്ത ദ്പകടമായ മാറ്റം, ളപളട്ടന്ന് ലദഷയം
വരിക, മൂഡ് മാറിളക്കാണ്ടിരിക്കുക, അസവസ്ഥത കാട്ടുക.
• ഒറ്റയ്ക്കിരിക്കാൻ ആദ്ഗഹം
• ലജാലിയിലലാ പഠനത്തിലലാ ഏകാദ്ഗത കിട്ടാൻ വിഷമം.
• ഉറക്കക്കൂടുതൽ (ക്ാസ്സിലിരുന്നു ലപാലും ഉറങ്ങും)
• വിഷാദം
• ഭക്ഷണശീലങ്ങളിൽ മാറ്റം. ഭാരം കുറയാം.
ഭാരക്കൂടുതലുമാവാം.
• ലമാഷണ സവഭാവം
• കണ്ണുകൾ ചുവന്നുകാണും. പതിവിലും വിടർലന്നാ
ചുരുങ്ങിലയാ കാണളപടുന്ന കൃഷ്ണമണികൾ
•
• ധാരാളമായി ചുമയ്ക്കുക.
• സവന്തമായി ശരീരം സൂക്ഷിക്കുന്നതിനും
ദ്ശദ്ധിക്കുന്നതിനും താല്പരയമില്ലായ്മ
• സാഹസികമായ ളപരുമാറ്റങ്ങൾക്കുള്ള താല്പരയം കൂടും.
• ളകാളക്കയ്ൻ, ലമാർഫിൻ, ളഹലറായിൻ
തുടങ്ങിയ ലഹരി പദാർത്ഥങ്ങളുളട
നിർമ്മാണം, ഉല്പാദനം, കൃഷി, ഇറക്കുമതി,
കയറ്റുമതി, സംഭരണം, വില്പന, വാങ്ങൽ,
ഉപലയാഗം ഇവളയാളക്ക ഗുരുതരമായ
കുറ്റകൃതയമാണ്. തടവിനും പിഴയ്ക്കും
മരണശിക്ഷയ്ക്കും ആവർത്തിച്ചു കുറ്റകൃതയം
വരുലപാൾ) വളര വിലധയമാകാവുന്നതാണ്
സാഹസികത കുറയ്ക്കുക
• ളപൺകുട്ടികളള അലപക്ഷിച്ച് ആൺകുട്ടികൾക്ക്
ഈ ഭാവം കൂടും
• 18 വയസ്സിൽ താളഴയാളണങ്കിൽ ലദ്ഡവ് ളചയ്രുത്.
• 25 വയസ്സിൽ താളഴയാളണങ്കിൽ മദയപിക്കരുത്
• മദയപിച്ചുളകാണ്ട് വണ്ടി ഓടിക്കരുത്.
മദയപിച്ചുളകാണ്ട് വണ്ടി ഓടിക്കുന്നവരുളട കൂളട
യാദ്ത ളചയ്രുത്.
• ളഹൽളമറ്റ് ധരിച്ചുളകാണ്ടല്ലാളത ലബലക്കാ മറ്റ്
ഇരുചദ്കവാഹനങ്ങൾ ഓടിക്കരുത്. സ്പീഡ് പരിധി
കടക്കരുത്.
• പരിചയമില്ലാത്ത ഉപകരണങ്ങൾ ദ്പവർത്തിപിക്കാൻ
ദ്ശമിക്കരുത്. ഇലക്ദ്ടിക് ഉപകരണങ്ങൾ
ദ്പവർത്തിക്കുലപാഴും, വയറിംഗ് ളചയ്ുലപാഴും ദ്പലതയകം
ദ്ശദ്ധിക്കുക.
• സമയം കിട്ടുന്നതിനനുസരിച്ച് നീന്തൽ പരിശീലിക്കുക.
നീന്തൽ അറിയിളല്ലങ്കിൽ, മുങ്ങിലപാകുന്ന ആളള രക്ഷിക്കാൻ
ദ്ശമിക്കരുത്.
• വിഷാദമുള്ളതായി കാണളപടുക, ആത്മഹതയളയക്കുറിച്ചും
ഒളിലച്ചാട്ടളത്ത കുറിച്ചും, വിഷം കഴിക്കുന്നതിളനക്കുറിച്ചും
പറയുക – ഇങ്ങളന എളന്തങ്കിലും കൗമാരദ്പായത്തിളല കുട്ടി
ദ്ശദ്ധയിൽളപട്ടാൽ എദ്തയും ളപളട്ടന്ന് ളഹൽത്ത് ളകയർ
പർക്കറിന്ളറ അടുലത്താ കൗൺസിലറുളട അടുലത്താ
എത്തിക്കുക
• . ലലംഗികാതിദ്കമം, ലദലഹാപദ്ദവം ഇവി ദ്പതിലരാധിക്കുക.
ആവശയളമങ്കിൽ സഹായം ലതടുക.
• സുരക്ഷാമാർഗ്ഗമില്ലാളത ലലംഗികബന്ധത്തിൽ ഏർളപടരുത്
ലശശവ വിവാഹം തടയുക
• ഇന്തയയിൽ 47% ലത്താളം സ്ദ്തീകൾ 18 വയസ്സാകും മുപ്
വിവാഹിതരാവുന്നു
• നിയമപരമായി ളപൺകുട്ടികൾക്ക് 18 വയസ്സും
ആൺകുട്ടികൾക്ക് 21 വയസ്സുമാണ് വിവാഹദ്പായം
• കൗമാരദ്പായത്തിലലയുള്ള ളപൺകുട്ടികളുളട വിവാഹം
അവരുളട സവാഭാവിക വളർച്ചയ്ക്കും വയക്തിതവ
വികാസത്തിനും തടസ്സമാകുന്നു
ബാലവിവാഹം ഉണ്ടാക്കുന്ന
ദ്പതയാഘാതങ്ങൾ
• വിദയാഭയാസത്തിനുള്ള അവകാശം നിലഷധിക്കളപടുന്നു.
• ശരീരം അമ്മയാകുന്നതിന് പൂർണ്ണ മായും
സജ്ജമായിക്കഴിഞ്ഞി ട്ടില്ലാത്തതിനാൽ ബാലയത്തിൽ
ളപൺകുട്ടി വിവാഹം ളചയ്ുലപാൾ നിരവധി
ആലരാഗയദ്പശ്നങ്ങൾ ഉണ്ടാകുന്നു.
• ളചറുദ്പായത്തിൽത്തളന്ന കുടുംബ ത്തിൽ നിന്നും
കൂട്ടുകാരിൽ നിന്നും അകറ്റി നിർത്തുന്നു.
.
• ഗാർഹിക പീഡനങ്ങൾക്കും, ചൂഷണത്തിനും ഇരയാകാനുള്ള
സാധയത കൂടുതലാണ്.
• 18 വയസ്സിൽ താളഴയുള്ള ളപൺകുട്ടികൾ അമ്മമാകുലപാൾ
അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ പലലപാഴും ജനിച്ച്
ആദയവർഷം തളന്ന മരണളപടാൻ ഇടയാകുന്നു. രക്ഷളപടുന്ന
കുഞ്ഞുങ്ങൾ ലപാഷകാഹാരക്കുറവും, ശാരീരിക
വളർച്ചാമാന്ദ്യവും ളകാണ്ടുള്ള ദുരിതങ്ങൾ അനുഭവിക്കുന്നു.
കൗമാരക്കാലരാടുള്ള അദ്കമം
• ബാലയവിവാഹം, സ്ദ്തീധനവുമായി ബന്ധളപട്ട
പീഡനങ്ങൾ, ളകാല. ലദലഹാപദ്ദവം ഏൽപിക്കൽ അടി,
ഇടി, ളപാള്ളിക്കൽ) കളിയാക്കൽ, നിർബന്ധിച്ച്
ലവലളയടുപിക്കൽ, ലംഗികപീഡനം
• ലസാഷയൽ ളനറ്റവർക്കിലൂളടയുള്ള ലസബർ
കുറ്റകൃതയങ്ങളാ
• രക്ഷിതാക്കലളാലടാ, ബന്ധളപട്ട ഉലദയാഗസ്ഥലരാലടാ
അദ്കമങ്ങൾ യഥാസമയം റിലപാർട്ട് ളചയ്ുന്നത്
ഭാവിയിൽ ആവർത്തിക്കളപടാനിടയുള്ള
അദ്കമങ്ങളിൽ നിന്നും, വലിയ
കുറ്റകൃതയങ്ങളിൽനിന്നും നിങ്ങളള രക്ഷിക്കും.
• ശാരീരികമായ അതിദ്കമം
• വാക്കുളകാണ്ടുള്ള അദ്കമം-
– വട്ടലപര് വിളിക്കുക ളപൺകുട്ടികളുളട ലനളര വിസിലടിക്കുക,
കമന്റടിയ്ക്കുക
• ലവകാരികമായ അതിദ്കമം:
– മാനസികമായി മുറിളപടുത്തുക, നാണം ളകടുത്തുക.
സ്ലനഹശൂനയമായി ളപരുമാറുക, വിലവചനം കാട്ടുക
• ലലംഗികമായ അതിദ്കമം:
– ലലംഗിക ദ്പവൃത്തികൾക്ക് കുട്ടികളുളട സമ്മതമില്ലാളത
സമ്മർദ്ദം ളചലുത്തുന്നത്(ചുംബനം മുതൽ ലവഴ്ച വളര
ഇതിലുൾളപടും)
– അസുഖകരമായ രീതിയിൽ സ്പർശിക്കുക,
– കുട്ടിയുളട മുന്നിൽവച്ച് വിവസ്ദ്തരാവുക.
– മുതിർന്നവരുളട മുന്നിൽ വച്ച് കുട്ടിലയാട് വസ്ദ്തം മാറാൻ
പറയുക ഇളതാളക്ക
ഇന്റർളനറ്റ് ഉപലയാഗിക്കുലപാൾ
• ഓൺലലനിൽ കാണുന്ന വയക്തികൾക്ക് ഒരിക്കലും വയക്തിപരമായ
വിവരങ്ങൾ നൽകരുത്. (100 പൂർണ്ണമായ ലപര്, ലഫാൺ നപർ, ദ്ഡസ്സ്. ഇ
ളമയിൽ അദ്ഡസ്, സ്കൂളിന്ളറ ലപര് തുടങ്ങിയവ)
• ഓൺലലനിൽ മാദ്തം പരിചയളപട്ട ആളള ലനരിൽ കാണാൻ ദ്ശമിക്കരുത്.
രക്ഷിതാക്കളുളട സമ്മതലത്താളട സുഹൃത്തിലനാ ളടാപലമാ വിശവസ്തരായ
മുതിർന്നവലരാളടാപലമാ ളപാതുസ്ഥലത്തു വച്ചു മാദ്തലമ കാണാവു
• അശ്ലീലപരലമാ ലലംഗിക ചുവയുള്ളലതാ പരുക്കലനാ ആയ ഇ
ളമയിലുകൾക്ക് ലപാസ്റ്റുകൾലക്കാ മറുപടി നൽകരുത്.
• ഏറ്റവും അടുത്ത സുഹൃത്തിനുലപാലും നിങ്ങളുളട ഇന്റർളനറ്റ് പാലസവർഡ്
പറഞ്ഞുളകാടുക്കരുത്.
• നിങ്ങൾക്കു പരിചയമില്ലാത്ത വയക്തികൾ അയയ്ക്കുന്ന ഈ ളമയിലുകൾ,
ഇൻസ്റ്റന്റ് ളമലസ്സജുകൾ, പായലുകൾ, ചിദ്തങ്ങൾ ഇളതാന്നും തുറന്നു
ലനാക്കരുത്
• ഓൺലലൻ കുറ്റകൃതയങ്ങളും ലപാലീസിൽ റിലപാർട്ട് ളചയ്ാവുന്നതും
കുറ്റക്കാളര എളുപത്തിൽ പിടികൂടാവുന്നതുമാണ്
ലിംഗാധിഷ്ഠ ിത അദ്കമങ്ങൾ
• കൂടുതലും ളപൺകുട്ടികലളയും സ്ദ്തീകലളയുമാളണങ്കിലും
ആൺകുട്ടികളും പുരുഷന്ഩാരും ഇതനുഭവിക്കുന്നുണ്ട്
• ളപൺ ദ്ഭൂണഹതയ, ളപൺകുഞ്ഞുങ്ങളുളട ളകാല,
ബാലവിവാഹം, വിവാഹത്തിനായി തട്ടിളക്കാണ്ടുലപാകൽ,
ഗാർഹികപീഡനം, ബലാൽസംഗം
• ഇത്തരം അദ്കമങ്ങൾ കുടുംബത്തിനകത്തുനിന്നാവാം,
അധികാര സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നാകാം,
രക്ഷിതാക്കൾ, ലപാലീസ്, കാവൽക്കാർ, പട്ടാളക്കാർ ഇവരിൽ
നിന്ന് ആരിൽ നിന്നുമാവാം. തടവറയിലും സ്കൂളിലും
ളപാതുസ്ഥലത്തും മതസ്ഥാപനങ്ങളിലും ഇത്തരം അദ്കമങ്ങൾ
അരലങ്ങറാം
അതിദ്കമങ്ങലളാടുള്ള ദ്പതിലരാധം
• ആദ്കമണലത്തയും അദ്കമിലയയും കുറിച്ച് രഹസയമായി
വയ്ക്കുന്നത് പീഡനങ്ങളിൽ നിന്ന് ആലരയും രക്ഷിക്കുന്നില്ല.
മറിച്ച് അദ്കമിക്ക് കൂടുതൽ അദ്കമവാസന
ഉണ്ടാക്കുകലയയുള്ളൂ
• ലിംഗാധിഷ്ഠ ിത അദ്കമങ്ങൾക്ക് ഇരയാകുന്നവളര എദ്തയും
ളപളട്ടന്ന് ളതാട്ടടുത്ത ളഹൽത്ത് ളസന്ററിളലത്തിച്ച് ദ്പഥമ
ശുദ്ശൂഷയും ചികിത്സയും കൗൺസലിംഗും പിന്തുണയും
നൽലകണ്ടതാണ്
• പീഡനത്തിനിരയാവുന്നവളര ഒറ്റളപടുത്താളത, എല്ലാ
സഹായങ്ങളും ലഭയമാക്കണം. ഓർക്കുക, ആ സാഹചരയം
അവരുളട കുറ്റമായിരുന്നില്ല.
• ഒരു ളപൺകുട്ടി ലവണ്ട എന്ന് പറഞ്ഞാൽ അത് ലവണ്ട
ആളണന്നു തിരിച്ചറിയുക.
ളഹൽപ് ലലൻ നപരുകൾ
• Womens helpline: 1091
• Child helpline: 1098
• DISHA Helpline: 1056
• Reference:- Nhm kerala
Thank you

Más contenido relacionado

La actualidad más candente

Adolescent seminar
Adolescent seminarAdolescent seminar
Adolescent seminar
Teena Tanya
 
Adolescent - Health Problems & Prevention
Adolescent - Health Problems & PreventionAdolescent - Health Problems & Prevention
Adolescent - Health Problems & Prevention
Chandrakant Madgaonkar
 
Preventive promotive curative aspects of child health
Preventive promotive curative  aspects of child healthPreventive promotive curative  aspects of child health
Preventive promotive curative aspects of child health
umadevi193
 

La actualidad más candente (20)

Adolescent health
Adolescent healthAdolescent health
Adolescent health
 
Health care of elderly
Health care of elderlyHealth care of elderly
Health care of elderly
 
Adolescent seminar
Adolescent seminarAdolescent seminar
Adolescent seminar
 
GROWTH AND DEVELOPMENT- ADOLESCENT
GROWTH AND DEVELOPMENT- ADOLESCENTGROWTH AND DEVELOPMENT- ADOLESCENT
GROWTH AND DEVELOPMENT- ADOLESCENT
 
Growth and Development of School Age Child
Growth and Development of School Age ChildGrowth and Development of School Age Child
Growth and Development of School Age Child
 
Nutritional assessment
Nutritional assessmentNutritional assessment
Nutritional assessment
 
Adolescent
AdolescentAdolescent
Adolescent
 
Adolescence
AdolescenceAdolescence
Adolescence
 
Growth and development of preschooler
Growth and development of preschooler Growth and development of preschooler
Growth and development of preschooler
 
Difference between children and adult
Difference between children and adultDifference between children and adult
Difference between children and adult
 
Adolescent health
Adolescent healthAdolescent health
Adolescent health
 
Adolescent Obesity
Adolescent ObesityAdolescent Obesity
Adolescent Obesity
 
Who growth chart
Who growth chartWho growth chart
Who growth chart
 
Adolescence.pdf
Adolescence.pdfAdolescence.pdf
Adolescence.pdf
 
Breast feeding
Breast feedingBreast feeding
Breast feeding
 
Pre schooler Growth and Development
Pre schooler Growth and DevelopmentPre schooler Growth and Development
Pre schooler Growth and Development
 
Adolescent - Health Problems & Prevention
Adolescent - Health Problems & PreventionAdolescent - Health Problems & Prevention
Adolescent - Health Problems & Prevention
 
Preventive promotive curative aspects of child health
Preventive promotive curative  aspects of child healthPreventive promotive curative  aspects of child health
Preventive promotive curative aspects of child health
 
pediatric Drug administration
pediatric Drug administrationpediatric Drug administration
pediatric Drug administration
 
Behavioural disorders in children
Behavioural disorders in childrenBehavioural disorders in children
Behavioural disorders in children
 

ADOLESCENT HEALTH malayalam.pdf

  • 2. കൗമാരം(adolescence) • 10-നും 19-നും ഇടയിലുള്ള കാലഘട്ടമാണ് • ബാലയത്തിൽ നിന്ന് മുതിർന്നവരിലലക്കുള്ള മാറ്റം • ശാരീരികവും മാനസികവും സാമൂഹികവുമായ ദ്ദുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിലധയമാകുന്നു
  • 3.
  • 4.
  • 5.
  • 7.
  • 8.
  • 9.
  • 10. • ഈ മാറ്റങ്ങളള ‘pubertal changes (ലലംഗികമായ പരിവർത്തനങ്ങൾ) എന്നു പറയുന്നു. • എല്ലാ കുട്ടികളും ഈ മാറ്റങ്ങളിലൂളട കടന്നു ലപാകുന്നു. ചില കുട്ടികളിൽ ലനരലത്തയാകും; മറ്റു ചിലരിൽ താമസിച്ചു. • എല്ലാ കുട്ടികളിലും ഇത് ഒരുലപാളല ആയിരിക്കില
  • 11.
  • 12.
  • 13.
  • 14.
  • 15.
  • 16. ളപൺകുട്ടികളിൽ ലലംഗിക വളർച്ച ആരംഭിക്കുന്നളതലപാഴാണ് ? • 8 വയസ്സുമുതൽ ളപാക്കത്തിലും വണ്ണത്തിലും • സ്തനവളർച്ച, വസ്തി ദ്പലദശത്ത് ലരാമ വളർച്ച, ബാഹയ ലലംഗികാവയവങ്ങളുളട വികാസം, ഗർഭാശയത്തിന്ളറ വളർച്ച • സാധാരണ ഗതിയിൽ 11 നും 13 നും വയസ്സിനിടയിൽ ആർത്തവം ആരംഭിക്കുകയും ളചയ്ും. • • ആർത്തവരാംഭം ഓലരാ കുട്ടിയിലും വയതയസ്ത ദ്പായത്തിലാകാം. • ഇത്തരം ലക്ഷണങ്ങൾ വളളര ലനരളത്ത ആകുകലയാ, വളളര ലവകി കാണളപടുകലയാ ളചയ്താൽ ആലരാഗയ സഹായം ലതലടണ്ടതാണ്.
  • 17. എന്താണ് ആർത്തവം • ളപൺകുട്ടികളിൽ 12 നും 14 നും വയസ്സിനിടയ്ക്ക് ആരംഭിച്ച് 40 മുതൽ 50 വയസ്സുവളര നീണ്ടു നിൽക്കുന്ന സാധാരണ ശാരീരിക ദ്പദ്കിയയാണ്. (പിരീഡ്/ മാസമുറ) • ശുചിതവലത്താളടയും അഭിമാനലത്താളടയും ലകകാരയം ളചലയ്ണ്ട സവാഭാവിക ശാരീരികാവസ്ഥയാണ് • അടിവയറ്റിളല ലവദന സാധാരണയാണ്. ചൂടുളവള്ളത്തിൽ കുളിക്കുക, ചൂടുളവള്ളം കുടിക്കുക. ളചറുതായി നടക്കുക. സച്ചിംഗ് വയായാമങ്ങൾ ളചയ്തുക എന്നിവയിലൂളട ലവദന കുറയ്ക്കാൻ കഴിയും • നാപ്കിനുകൾ ഒരു ദിവസം 3 തവണളയങ്കിലും മാറ്റിയിരിക്കണം. • ഏലാ ദിവസവും കുളിക്കുകയും ലയാനീ ദ്പശം ലസാപുളകാണ് കഴുകി വൃത്തിയായി സുക്ഷിക്കുകയും ലവണം
  • 18.
  • 19. ആൺകുട്ടികളിൽ ലലംഗിക വളർച്ച തുടങ്ങുന്നളതലപാൾ ? • 10 വയസ്സുമുതൽ ഉയരക്കൂടുതലും ഭാരക്കൂടുതലും കണ്ടു തിടങ്ങും. • രണ്ടാം ഘട്ടമായി ലിംഗം, വൃഷ്ണസഞ്ചി, വൃഷണങ്ങൾ എന്നിവ വലിപം വച്ചു തുടങ്ങും, കൂടാളത മുഖത്തും വസ്തി ദ്പലദശത്തും ലരാമങ്ങൾ വളർന്നു തുടങ്ങും, • വളർച്ചയുളട കാരയത്തിൽ ഓലരാ കുട്ടിയിലും ഒലന്നാ രലണ്ടാ വർഷളത്ത വയതയാസം കലണ്ടക്കാം. • സാധാരണ ഗതിയിലും ലനരളത്തലയാ വളളര താമസിലച്ചാ ആണ് ലലംഗിക വളർച്ചാരംഭം കാണുന്നളതങ്കിൽ ആലരാഗയ സഹായം ലതലടണ്ടതാണ്..
  • 20. എന്താണ് സവപ്ന സ്ഖലനം • പകവമായ ബീജത്തിന്ളറ ഉല്പാദനവും പുറന്തള്ളലും കൗമാരദ്പായത്തിൽ ഉണ്ടാകാം. (nightfall) ദ്സവരൂപത്തിൽ പുറന്തള്ളന്ന ശരീര ദ്പദ്കിയയാണ് • . ഇത് സവാഭാവികമാണ്, ചികിത്സയുളട ആവശയമില്ല.
  • 21. ജീവിതലശലിലരാഗങ്ങൾ • ആലരാഗയകരമല്ലാത്ത ഭക്ഷണരീതി, സംസ്ക്കരിച്ചതും ടിന്നുകളിലും പായ്ക്കറ്റുകളിലും വച്ച ഭക്ഷണം കഴിക്കുക, വയായാമമില്ലായ്മ, പുകവലി, മദയപാനം, മാനസികവും ലവകാരികവുമായ സമ്മർദ്ദം • • ളപാണ്ണത്തടി, ദ്പലമഹം, രക്ത തിമർദ്ദം, ഹൃലദ്ദാഗങ്ങൾ • ജീവിത ലശലിലരാഗങ്ങൾളക്കതിളര വയായാമത്തിന് വലിയ പങ്കുണ്ട് • ലസക്ിംഗ്, ഫുട്ബാൾ, ഓട്ടം, നീന്തൽ തുടങ്ങിയവ
  • 22. ലനാ പറയാൻ പഠിക്കുക • നിങ്ങൾക്ക് ഇഷ്ടമല്ലാത്തലതാ, സാമൂഹികമായി അംഗീകരിക്കാനാവാത്തലതാ, നിങ്ങൾക്കു ലദാഷകരലമാ ആയ എളന്തങ്കിലും ദ്പവൃത്തി ളചയ്ാൻ നിർബന്ധിതമായാൽ തീർച്ചയായും പറ്റില്ല (No) എന്നു പറയാൻ കഴിയണം
  • 23.
  • 24. ലഹരി ഉപലയാഗം (ലഹരിയ്ക്കടിമത്തം) • ഒരു ഉലത്തജക മരുന്നിലനാലടാ, രാസപദാർത്ഥങ്ങലളാലടാ, അതിരുകവിഞ്ഞ വിലധയതവം ഉണ്ടാവുക, • ശാരീരിക-മാനസികാലരാഗയലത്തയും മറ്റുള്ളവരുളട സന്തുഷ്ടിലയയും ദ്പതികൂലമായി ബാധിക്കുക • ദ്പതയാഘാതങ്ങളറിയാളത, ആവർത്തിച്ചുപലയാഗിക്കാൻ നിർബന്ധിതമായി തീരും. • ലഹരിലയാട് പൂർണ്ണവിലധയതവമായി കഴിഞ്ഞാൽ ലഹരിയ്ക്കടിമ എന്നു പറയും.
  • 25.
  • 26.
  • 27. ലഹരി ഉപലയാഗിക്കുന്നവരുളട ലക്ഷണങ്ങൾ • ഏളതങ്കിലും ലഹരിവസ്തുവിലനാടുള്ള അതിയായ ആദ്ഗഹം അവർ ദ്പകടിപിക്കുന്നു • പഠനത്തിൽ താല്പരയം കുറയുന്നു • കൂട്ടുകാളര മാറ്റുന്നു (ലഹരി ഉപലയാഗിക്കുന്നവലരാളടാപം കൂടുതൽ സമയം ളചലവഴിക്കുന്നു) • ളപരുമാറ്റങ്ങളിൽ വിശദീകരിക്കാനാവാത്ത ദ്പകടമായ മാറ്റം, ളപളട്ടന്ന് ലദഷയം വരിക, മൂഡ് മാറിളക്കാണ്ടിരിക്കുക, അസവസ്ഥത കാട്ടുക. • ഒറ്റയ്ക്കിരിക്കാൻ ആദ്ഗഹം • ലജാലിയിലലാ പഠനത്തിലലാ ഏകാദ്ഗത കിട്ടാൻ വിഷമം. • ഉറക്കക്കൂടുതൽ (ക്ാസ്സിലിരുന്നു ലപാലും ഉറങ്ങും) • വിഷാദം
  • 28. • ഭക്ഷണശീലങ്ങളിൽ മാറ്റം. ഭാരം കുറയാം. ഭാരക്കൂടുതലുമാവാം. • ലമാഷണ സവഭാവം • കണ്ണുകൾ ചുവന്നുകാണും. പതിവിലും വിടർലന്നാ ചുരുങ്ങിലയാ കാണളപടുന്ന കൃഷ്ണമണികൾ • • ധാരാളമായി ചുമയ്ക്കുക. • സവന്തമായി ശരീരം സൂക്ഷിക്കുന്നതിനും ദ്ശദ്ധിക്കുന്നതിനും താല്പരയമില്ലായ്മ • സാഹസികമായ ളപരുമാറ്റങ്ങൾക്കുള്ള താല്പരയം കൂടും.
  • 29. • ളകാളക്കയ്ൻ, ലമാർഫിൻ, ളഹലറായിൻ തുടങ്ങിയ ലഹരി പദാർത്ഥങ്ങളുളട നിർമ്മാണം, ഉല്പാദനം, കൃഷി, ഇറക്കുമതി, കയറ്റുമതി, സംഭരണം, വില്പന, വാങ്ങൽ, ഉപലയാഗം ഇവളയാളക്ക ഗുരുതരമായ കുറ്റകൃതയമാണ്. തടവിനും പിഴയ്ക്കും മരണശിക്ഷയ്ക്കും ആവർത്തിച്ചു കുറ്റകൃതയം വരുലപാൾ) വളര വിലധയമാകാവുന്നതാണ്
  • 30. സാഹസികത കുറയ്ക്കുക • ളപൺകുട്ടികളള അലപക്ഷിച്ച് ആൺകുട്ടികൾക്ക് ഈ ഭാവം കൂടും • 18 വയസ്സിൽ താളഴയാളണങ്കിൽ ലദ്ഡവ് ളചയ്രുത്. • 25 വയസ്സിൽ താളഴയാളണങ്കിൽ മദയപിക്കരുത് • മദയപിച്ചുളകാണ്ട് വണ്ടി ഓടിക്കരുത്. മദയപിച്ചുളകാണ്ട് വണ്ടി ഓടിക്കുന്നവരുളട കൂളട യാദ്ത ളചയ്രുത്. • ളഹൽളമറ്റ് ധരിച്ചുളകാണ്ടല്ലാളത ലബലക്കാ മറ്റ് ഇരുചദ്കവാഹനങ്ങൾ ഓടിക്കരുത്. സ്പീഡ് പരിധി കടക്കരുത്.
  • 31. • പരിചയമില്ലാത്ത ഉപകരണങ്ങൾ ദ്പവർത്തിപിക്കാൻ ദ്ശമിക്കരുത്. ഇലക്ദ്ടിക് ഉപകരണങ്ങൾ ദ്പവർത്തിക്കുലപാഴും, വയറിംഗ് ളചയ്ുലപാഴും ദ്പലതയകം ദ്ശദ്ധിക്കുക. • സമയം കിട്ടുന്നതിനനുസരിച്ച് നീന്തൽ പരിശീലിക്കുക. നീന്തൽ അറിയിളല്ലങ്കിൽ, മുങ്ങിലപാകുന്ന ആളള രക്ഷിക്കാൻ ദ്ശമിക്കരുത്. • വിഷാദമുള്ളതായി കാണളപടുക, ആത്മഹതയളയക്കുറിച്ചും ഒളിലച്ചാട്ടളത്ത കുറിച്ചും, വിഷം കഴിക്കുന്നതിളനക്കുറിച്ചും പറയുക – ഇങ്ങളന എളന്തങ്കിലും കൗമാരദ്പായത്തിളല കുട്ടി ദ്ശദ്ധയിൽളപട്ടാൽ എദ്തയും ളപളട്ടന്ന് ളഹൽത്ത് ളകയർ പർക്കറിന്ളറ അടുലത്താ കൗൺസിലറുളട അടുലത്താ എത്തിക്കുക • . ലലംഗികാതിദ്കമം, ലദലഹാപദ്ദവം ഇവി ദ്പതിലരാധിക്കുക. ആവശയളമങ്കിൽ സഹായം ലതടുക. • സുരക്ഷാമാർഗ്ഗമില്ലാളത ലലംഗികബന്ധത്തിൽ ഏർളപടരുത്
  • 32. ലശശവ വിവാഹം തടയുക • ഇന്തയയിൽ 47% ലത്താളം സ്ദ്തീകൾ 18 വയസ്സാകും മുപ് വിവാഹിതരാവുന്നു • നിയമപരമായി ളപൺകുട്ടികൾക്ക് 18 വയസ്സും ആൺകുട്ടികൾക്ക് 21 വയസ്സുമാണ് വിവാഹദ്പായം • കൗമാരദ്പായത്തിലലയുള്ള ളപൺകുട്ടികളുളട വിവാഹം അവരുളട സവാഭാവിക വളർച്ചയ്ക്കും വയക്തിതവ വികാസത്തിനും തടസ്സമാകുന്നു
  • 33. ബാലവിവാഹം ഉണ്ടാക്കുന്ന ദ്പതയാഘാതങ്ങൾ • വിദയാഭയാസത്തിനുള്ള അവകാശം നിലഷധിക്കളപടുന്നു. • ശരീരം അമ്മയാകുന്നതിന് പൂർണ്ണ മായും സജ്ജമായിക്കഴിഞ്ഞി ട്ടില്ലാത്തതിനാൽ ബാലയത്തിൽ ളപൺകുട്ടി വിവാഹം ളചയ്ുലപാൾ നിരവധി ആലരാഗയദ്പശ്നങ്ങൾ ഉണ്ടാകുന്നു. • ളചറുദ്പായത്തിൽത്തളന്ന കുടുംബ ത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും അകറ്റി നിർത്തുന്നു. . • ഗാർഹിക പീഡനങ്ങൾക്കും, ചൂഷണത്തിനും ഇരയാകാനുള്ള സാധയത കൂടുതലാണ്. • 18 വയസ്സിൽ താളഴയുള്ള ളപൺകുട്ടികൾ അമ്മമാകുലപാൾ അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ പലലപാഴും ജനിച്ച് ആദയവർഷം തളന്ന മരണളപടാൻ ഇടയാകുന്നു. രക്ഷളപടുന്ന കുഞ്ഞുങ്ങൾ ലപാഷകാഹാരക്കുറവും, ശാരീരിക വളർച്ചാമാന്ദ്യവും ളകാണ്ടുള്ള ദുരിതങ്ങൾ അനുഭവിക്കുന്നു.
  • 34. കൗമാരക്കാലരാടുള്ള അദ്കമം • ബാലയവിവാഹം, സ്ദ്തീധനവുമായി ബന്ധളപട്ട പീഡനങ്ങൾ, ളകാല. ലദലഹാപദ്ദവം ഏൽപിക്കൽ അടി, ഇടി, ളപാള്ളിക്കൽ) കളിയാക്കൽ, നിർബന്ധിച്ച് ലവലളയടുപിക്കൽ, ലംഗികപീഡനം • ലസാഷയൽ ളനറ്റവർക്കിലൂളടയുള്ള ലസബർ കുറ്റകൃതയങ്ങളാ • രക്ഷിതാക്കലളാലടാ, ബന്ധളപട്ട ഉലദയാഗസ്ഥലരാലടാ അദ്കമങ്ങൾ യഥാസമയം റിലപാർട്ട് ളചയ്ുന്നത് ഭാവിയിൽ ആവർത്തിക്കളപടാനിടയുള്ള അദ്കമങ്ങളിൽ നിന്നും, വലിയ കുറ്റകൃതയങ്ങളിൽനിന്നും നിങ്ങളള രക്ഷിക്കും.
  • 35. • ശാരീരികമായ അതിദ്കമം • വാക്കുളകാണ്ടുള്ള അദ്കമം- – വട്ടലപര് വിളിക്കുക ളപൺകുട്ടികളുളട ലനളര വിസിലടിക്കുക, കമന്റടിയ്ക്കുക • ലവകാരികമായ അതിദ്കമം: – മാനസികമായി മുറിളപടുത്തുക, നാണം ളകടുത്തുക. സ്ലനഹശൂനയമായി ളപരുമാറുക, വിലവചനം കാട്ടുക • ലലംഗികമായ അതിദ്കമം: – ലലംഗിക ദ്പവൃത്തികൾക്ക് കുട്ടികളുളട സമ്മതമില്ലാളത സമ്മർദ്ദം ളചലുത്തുന്നത്(ചുംബനം മുതൽ ലവഴ്ച വളര ഇതിലുൾളപടും) – അസുഖകരമായ രീതിയിൽ സ്പർശിക്കുക, – കുട്ടിയുളട മുന്നിൽവച്ച് വിവസ്ദ്തരാവുക. – മുതിർന്നവരുളട മുന്നിൽ വച്ച് കുട്ടിലയാട് വസ്ദ്തം മാറാൻ പറയുക ഇളതാളക്ക
  • 36. ഇന്റർളനറ്റ് ഉപലയാഗിക്കുലപാൾ • ഓൺലലനിൽ കാണുന്ന വയക്തികൾക്ക് ഒരിക്കലും വയക്തിപരമായ വിവരങ്ങൾ നൽകരുത്. (100 പൂർണ്ണമായ ലപര്, ലഫാൺ നപർ, ദ്ഡസ്സ്. ഇ ളമയിൽ അദ്ഡസ്, സ്കൂളിന്ളറ ലപര് തുടങ്ങിയവ) • ഓൺലലനിൽ മാദ്തം പരിചയളപട്ട ആളള ലനരിൽ കാണാൻ ദ്ശമിക്കരുത്. രക്ഷിതാക്കളുളട സമ്മതലത്താളട സുഹൃത്തിലനാ ളടാപലമാ വിശവസ്തരായ മുതിർന്നവലരാളടാപലമാ ളപാതുസ്ഥലത്തു വച്ചു മാദ്തലമ കാണാവു • അശ്ലീലപരലമാ ലലംഗിക ചുവയുള്ളലതാ പരുക്കലനാ ആയ ഇ ളമയിലുകൾക്ക് ലപാസ്റ്റുകൾലക്കാ മറുപടി നൽകരുത്. • ഏറ്റവും അടുത്ത സുഹൃത്തിനുലപാലും നിങ്ങളുളട ഇന്റർളനറ്റ് പാലസവർഡ് പറഞ്ഞുളകാടുക്കരുത്. • നിങ്ങൾക്കു പരിചയമില്ലാത്ത വയക്തികൾ അയയ്ക്കുന്ന ഈ ളമയിലുകൾ, ഇൻസ്റ്റന്റ് ളമലസ്സജുകൾ, പായലുകൾ, ചിദ്തങ്ങൾ ഇളതാന്നും തുറന്നു ലനാക്കരുത് • ഓൺലലൻ കുറ്റകൃതയങ്ങളും ലപാലീസിൽ റിലപാർട്ട് ളചയ്ാവുന്നതും കുറ്റക്കാളര എളുപത്തിൽ പിടികൂടാവുന്നതുമാണ്
  • 37. ലിംഗാധിഷ്ഠ ിത അദ്കമങ്ങൾ • കൂടുതലും ളപൺകുട്ടികലളയും സ്ദ്തീകലളയുമാളണങ്കിലും ആൺകുട്ടികളും പുരുഷന്ഩാരും ഇതനുഭവിക്കുന്നുണ്ട് • ളപൺ ദ്ഭൂണഹതയ, ളപൺകുഞ്ഞുങ്ങളുളട ളകാല, ബാലവിവാഹം, വിവാഹത്തിനായി തട്ടിളക്കാണ്ടുലപാകൽ, ഗാർഹികപീഡനം, ബലാൽസംഗം • ഇത്തരം അദ്കമങ്ങൾ കുടുംബത്തിനകത്തുനിന്നാവാം, അധികാര സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നാകാം, രക്ഷിതാക്കൾ, ലപാലീസ്, കാവൽക്കാർ, പട്ടാളക്കാർ ഇവരിൽ നിന്ന് ആരിൽ നിന്നുമാവാം. തടവറയിലും സ്കൂളിലും ളപാതുസ്ഥലത്തും മതസ്ഥാപനങ്ങളിലും ഇത്തരം അദ്കമങ്ങൾ അരലങ്ങറാം
  • 38. അതിദ്കമങ്ങലളാടുള്ള ദ്പതിലരാധം • ആദ്കമണലത്തയും അദ്കമിലയയും കുറിച്ച് രഹസയമായി വയ്ക്കുന്നത് പീഡനങ്ങളിൽ നിന്ന് ആലരയും രക്ഷിക്കുന്നില്ല. മറിച്ച് അദ്കമിക്ക് കൂടുതൽ അദ്കമവാസന ഉണ്ടാക്കുകലയയുള്ളൂ • ലിംഗാധിഷ്ഠ ിത അദ്കമങ്ങൾക്ക് ഇരയാകുന്നവളര എദ്തയും ളപളട്ടന്ന് ളതാട്ടടുത്ത ളഹൽത്ത് ളസന്ററിളലത്തിച്ച് ദ്പഥമ ശുദ്ശൂഷയും ചികിത്സയും കൗൺസലിംഗും പിന്തുണയും നൽലകണ്ടതാണ് • പീഡനത്തിനിരയാവുന്നവളര ഒറ്റളപടുത്താളത, എല്ലാ സഹായങ്ങളും ലഭയമാക്കണം. ഓർക്കുക, ആ സാഹചരയം അവരുളട കുറ്റമായിരുന്നില്ല. • ഒരു ളപൺകുട്ടി ലവണ്ട എന്ന് പറഞ്ഞാൽ അത് ലവണ്ട ആളണന്നു തിരിച്ചറിയുക.
  • 39. ളഹൽപ് ലലൻ നപരുകൾ • Womens helpline: 1091 • Child helpline: 1098 • DISHA Helpline: 1056 • Reference:- Nhm kerala